മണമ്പൂർ ഗ്രാമപഞ്ചായത്ത് ബാലസഭ സംഗമം നടന്നു.

eiHG5LZ97090

മണമ്പൂർ ഗ്രാമ പഞ്ചായത്തിന്റെ ബാലസഭ സംഗമം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.നഹാസ് ഉദ്ഘാടനം ചെയ്തു. കവലയൂർ ഗവൺമെന്റ് ഹൈസ്കൂളിൽ നടന്ന ചടങ്ങിൽ കവി രാധാകൃഷ്ണൻ കുന്നുംപുറം മുഖ്യപ്രഭാഷണം നടത്തി. സിനിമ നടൻ അഖിൽ കവലയൂർ വിശിഷ്ടാതിഥിയായി പങ്കെടുത്തു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാർ സുധീർ കവലയൂർ അദ്ധ്യക്ഷനായി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!