ഈ വർഷത്തെ ആറ്റിങ്ങൽ നഗരസഭയുടെ ബഡ്ജറ്റ് അവതരണം മാർച്ച് 15, 16 തീയതികളിൽ

IMG_20230214_18072574

ആറ്റിങ്ങൽ: 2023 – 24 സാമ്പത്തിക വർഷത്തെ നഗരസഭ ബഡ്ജറ്റ് അവതരണവും ചർച്ചയും മാർച്ച് 15, 16 ദിവസങ്ങളിൽ നടക്കും.

നഗരസഭ അധ്യക്ഷ എസ്.കുമാരിയുടെ സാന്നിധ്യത്തിൽ ഉപാധ്യക്ഷൻ ജി.തുളസീധരൻ പിള്ള ബഡ്ജറ്റ് അവതരിപ്പിക്കും. ഈ തീയതികളിൽ രാവിലെ 11 മണിക്ക് കൗൺസിൽ ഹാളിൽ വെച്ചായിരിക്കും ബഡ്ജറ്റ് അവതരണവും തുടർ ചർച്ചകളും നടക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!