Search
Close this search box.

കിളിമാനൂർ ഗവ വിവി എൽപിഎസിന്റെ നൂറാം വാർഷികാഘോഷം സംഘടിപ്പിച്ചു

IMG-20230310-WA0054

കിളിമാനൂർ ഗവ വിവി എൽപിഎസിന്റെ നൂറാം വാർഷികാഘോഷം സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. വാർഷികാഘോഷം ആറ്റിങ്ങൽ എംഎൽഎ ഒ.എസ്. അംബിക ഉദ്ഘാടനം ചെയ്തു.

കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആർ മനോജ് അധ്യക്ഷനായ ചടങ്ങിൽ എസ്.എം.സി ചെയർമാൻ കെ.സന്തോഷ് കുമാർ സ്വാഗതവും ജില്ലാ പഞ്ചായത്ത് മെമ്പർ ജി. ജി.ഗിരി കൃഷ്ണൻ, കിളിമാനൂർ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കൊട്ടറ മോഹൻകുമാർ, വാർഡ് മെമ്പർ എം.എൻ.ബീന എന്നിവർ ആശംസകൾ അറിയിച്ചു. പ്രഥമാധ്യാപിക എം.ബിന്ദു കുമാരി കൃതജ്ഞത രേഖപ്പെടുത്തി

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!