വർക്കലയിൽ ബൈക്കിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു

ei5U99U61034

വർക്കല: പരവൂർ പുത്തൻകുളം ബ്ലോക്ക്‌ മരം ജംഗ്ഷനു സമീപം ബൈക്കിടിച്ചു കാൽനട യാത്രക്കാരൻ മരിച്ചു. വർക്കല ഞെക്കാട് ശ്രീലകം വീട്ടിൽ പ്രേമാനന്ദ് (57) ആണ് മരിച്ചത്. ഞെക്കാട് റോയൽ ഫാർമസി ഉടമയും ഞെക്കാട് ഹയർ സെക്കന്ററി സ്കൂൾ പി. ടി. എ എക്സിക്യൂട്ടീവ് അംഗവും ആയിരുന്നു

മാർച്ച്‌ 13ന് രാത്രി 10.45 മണിയോടെ കാറിൽ നിന്നിറങ്ങി റോഡുവശത്ത് കൂടി നടന്നു പോകുമ്പോഴായിരുന്നു അപകടം. തുടർന്നു കൊട്ടിയത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ ഇന്നലെ രാവിലെ 9.30 മണിക്ക് മരണപ്പെട്ടു

ഭാര്യ – സ്മിത പ്രേമാനന്ദ്
മക്കൾ-ഹരി പ്രിയൻ, ശ്രീപ്രിയൻ
സഞ്ചയനം ശനി 8 നു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!