മുറിവുതുന്നിയ ആകാശം എന്ന പുസ്തകത്തിന് എ അയ്യപ്പൻ സ്മാരക പുരസ്കാരം.

eiQH88O71370

തിരുവനന്തപുരം: 2022 -2023 വർഷത്തെ എ അയ്യപ്പൻ സ്മാരക പുരസ്കാരം യുവ സാഹിത്യകാരനും പ്രവാസിയുമായ വിഷ്ണു പകൽക്കുറിക്ക് ലഭിച്ചു.

നവഭാവന ചാരിറ്റബിൾ സൊസൈറ്റി വാർഷികത്തോടനുബദ്ധിച്ച് ഏർപ്പെടുത്തിയ പുരസ്കാരത്തിന് മുറിവുതുന്നിയ ആകാശം എന്ന പുസ്തകം തിരഞ്ഞെടുത്തു.
മാർച്ച് 26 ന് തിരുവനന്തപുരം വൈ.എം.സി.എ ഹാളിൽ വച്ചു നടക്കുന്ന ചടങ്ങിൽ പുരസ്കാരം നൽകും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!