Search
Close this search box.

ജോലി കിട്ടാൻ പണം കൊടുത്തു, തട്ടിപ്പിനിരയായ യുവാവ് ജീവനൊടുക്കി

suicide-2

ആറ്റിങ്ങലിലും ചിറയിൻകീലും ഉള്ള സഹകരണ സംഘത്തിന്റെ പേരിൽ തട്ടിപ്പിനിരയായ യുവാവ് ആത്മഹത്യ ചെയ്തു.

പോത്തൻകോട് വാവറ അമ്പലം മംഗലത്ത്നട സ്വദേശി രജിത്ത് (38) ആണ് ആത്മഹത്യ ചെയ്തത്. വീടിന്റെ മുറിയിൽ തൂങ്ങി മരിച്ചനിലയിൽ രഞ്ജിത്തിനെ കണ്ടെത്തുകയായിരുന്നു.

ആറ്റിങ്ങൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സഹകരണ സംഘത്തിൽ ജോലിക്ക് വേണ്ടി രജിത്ത് പണം കൊടുത്തിരുന്നു. 6 ലക്ഷത്തിലധികം രൂപയാണ് രജിത്തിന്റെ പക്കൽ നിന്നും സ്ഥാപനം തട്ടിയെടുത്തത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!