Search
Close this search box.

ചാരായവും കോടയും സൂക്ഷിച്ചതിന് പാങ്ങോട് സ്വദേശിയെ എക്സൈസ് പിടികൂടി

eiQUH6T40133

വാമനപുരം എക്സൈസ് ഇൻസ്പെക്ടർ ജി മോഹൻ കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ചാരായവും കോടയും സൂക്ഷിച്ചതിന് പാങ്ങോട് കക്കോട്ടുകുന്ന് ശരണ്യ ഭവനിൽ സദാശിവൻ കാണി(55) യെ അറസ്റ്റ് ചെയ്തു.

ഇയാൾ താമസിച്ചുവരുന്ന ശരണ്യ ഭവൻ വീടിന്റെ പുറകിലുള്ള താൽക്കാലിക ഷെഡ്ഡിൽ നിന്നുമാണ് മൂന്ന് ലിറ്റർ ചാരായവും 40 ലിറ്റർ കോടയും കണ്ടെടുത്തത്.

പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടറെ കൂടാതെ പ്രിവന്റീവ് ഓഫീസർമാരായ മനു , രാധാകൃഷ്ണപിള്ള സിവിൽ എക്സൈസ് ഓഫീസർമാരായ സജീവ് കുമാർ, ലിബിൻ,വിഷ്ണു വനിതാ സിവിൽ എക്സൈസ് ഓഫീസർ ദീപ്തി എന്നിവരും ഉണ്ടായിരുന്നു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!