ആലംകോട്: കുട്ടികളുടെ ഭാവനകളെ വികസിപ്പിക്കുന്നതിനും അവരിൽ ആത്മ വിശ്വാസം വളർത്തിയെടുക്കുന്നതിനും കുരുന്നു മനസ്സുകളിലെ കലാ പരമായ വാസനകളെ മൂല്യ ബോധത്തോടെ നട്ടു നനയ്ക്കാനും റൗളത്തുൽ ഖുർആൻ ഇസ്ലാമിക് പ്രീ സ്കൂൾ കുട്ടികൾക്കായി ഒരുക്കിയ റൗള ഫെസ്റ്റ് -2023 മാർച്ച് 18 ശനിയാഴ്ച ആലംകോട് ഹാരിസൺ പ്ലാസയിൽ വെച്ച് നടന്നു
സയ്യിദ് ഹുസൈൻ തങ്ങളുടെ പ്രാർത്ഥനയിൽ ആരംഭിച്ച പരിപാടി ആലംകോട് മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് നിജാസ് ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് മുനിസിപ്പൽ വാർഡ് കൗൺസിലർ നജാം ആശംസകൾ അറിയിച്ചു.
ഖാദിസിയ്യ റൗള അക്കാഡമിക് ഹെഡ് എച്ച്എഫ് ഷമീർ ജൗഹരി ഇസിസിഇ ലേണിംഗ് , റൗള ഫേസ് 1&2 അവതരിപ്പിച്ചു.
Iset, ആനുവൽ സ്പോർട്സ് മീറ്റ് , കളറിങ് കോമ്പറ്റിഷൻ സമ്മാന വിതരണവും നടത്തി. കുരുന്നുമക്കളുടെ വ്യത്യസ്തമായ കലാപരിപാടികളോടെ പ്രോഗ്രാം അവസാനിച്ചു.
കഴിഞ്ഞ ഏഴു വർഷങ്ങളായി ആലംകോട് കേന്ദ്രീകരിച്ചു പ്രവർത്തിച്ചു വരുന്ന ഖുർആൻ,പഠനത്തോടൊപ്പം സിബിഎസ്ഇ സിലബസിൽ പ്രീകെജി , എൽകെജി , യുകെജി പഠനം ലഭ്യമാക്കുന്ന കേന്ദ്രമാണ് റൗളത്തുൽ ഖുർആൻ ഇസ്ലാമിക് പ്രീ സ്കൂൾ.
2023-24 അദ്ധ്യായന വർഷത്തേക്കുള്ള അഡ്മിഷൻ തുടരുന്നതായി ഭാരവാഹികൾ അറിയിച്ചു.കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക. കൂടുതൽ വിവരങ്ങൾക്ക് : 8157894313,9746090764
Roulathul Quran Islamic Pre School
3/4 -6 yrs Old
Pre Kg, Lkg, Ukg with Islamic Life style
For Enquires :
+91 8157 894 313
More Info :https://wa.me/918157894313
https://www.facebook.com/quraanpreschool/
https://instagram.com/roula_preschool_alamcode1?igshid=YmMyMTA2M2Y=