ശാർക്കരഅമ്മ വീഡിയോ ആൽബം രാജമാണിക്യം ഐ.എ.എസ് പുറത്തിറക്കി

ei3ZH7643575

ശാർക്കര മീനഭരണി മഹോൽസവത്തോടനുബന്ധിച്ച് ദൃശ്യവേദി തയ്യാറാക്കിയ ‘ശാർക്കരയമ്മ ‘മ്യൂസിക്കൽ ആൽബം പുറത്തിറങ്ങി.

ദേവസ്വം സ്പെഷ്യൽ സെക്രട്ടറി എം.ജി.രാജമാണിക്കം ഐ.എ.എസ്. സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു. ഗാനരചന രാധാകൃഷ്ണൻ കുന്നുംപുറവും സംഗീതം കേരളപുരം ശ്രീകുമാറും നിർച്ചഹിച്ച ആൽബത്തിന്റെ നിർമ്മാണവും ആലാപനവും ചന്തുചന്ദ്രനാണ്.സംവിധാനം സജീവ് മോഹൻ. ക്യാമറ. സാജൻ കാർത്തി, എഡിറ്റിംഗ്. മിഥുൻ സാസ് ,സജി സതീശൻ , കെ.രാജേന്ദ്രൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ

ശാർക്കരയിൽ ആദ്യ പ്രദർശനം നടന്നു. ചടങ്ങിൽ അരവിന്ദാക്ഷൻ, ജയചന്ദ്രൻ (ബീകോൺസ്) സജൻ, രേഷ്മസുധി , ശ്രീവൽസൻ എന്നിവർ പങ്കെടുത്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!