സി പി ഐ (എം) അഞ്ചുതെങ്ങ് ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ഇ.എം.എസ് അനുസ്മരണ യോഗവും പുഷ്പാർച്ചനയും നടത്തി.യോഗം പാർട്ടി ഏര്യാ കമ്മറ്റിയംഗം അഞ്ചുതെങ്ങ് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സി. പയസ് ,ആർ.ജറാൾഡ്, ബി.എൻ.സൈജു രാജ്, ജസ്റ്റിൻ ആൽബി, ജോസ് ചാർളി എന്നിവർ സംസാരിച്ചു.