Search
Close this search box.

വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ ദ്വിദിന പാലിയേറ്റീവ് കെയർ സെക്കന്ററി റിഹാബിലിറ്റേഷൻ ട്രെയിനിങ്

IMG_20230320_140818

ആറ്റിങ്ങൽ : ആറ്റിങ്ങൽ വലിയകുന്ന് ഗവ താലൂക്ക് ആശുപത്രിയിൽ ദ്വിദിന പാലിയേറ്റീവ് കെയർ സെക്കന്ററി റിഹാബിലിറ്റേഷൻ ട്രെയിനിങ് ആരംഭിച്ചു. ആശ പ്രവർത്തകർ ഉൾപ്പെടെ 40ഓളം പേർക്കാണ് പരിശീലനം നൽകുന്നത്. പാലിയേറ്റീവ് രോഗികളെ പരിചരിക്കുന്നത് ഉൾപ്പെടെ പരിശീലനം നൽകുന്നുണ്ട്. ട്രെയിനർ അജി കുമാറിന്റെ നേതൃത്വത്തിലാണ് പരിശീലനം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!