Search
Close this search box.

നഗരൂർ ശ്രീശങ്കര വിദ്യാപീഠം കോളേജിൽ രക്തധാന ക്യാമ്പ് സംഘടിപ്പിക്കുന്നു..

IMG-20230321-WA0037

നഗരൂർ ശ്രീശങ്കര വിദ്യാപീഠം കോളേജിലെ പൂർവ വിദ്യാത്ഥികളായിരുന്ന അഭിൻ, അമൽ എന്നിവരുടെ ഓർമക്കായി നാഷണൽ സർവീസ് സ്കീം കോളേജ് യൂണിറ്റും പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയും ചേർന്ന് കോളേജിൽ രക്തദാന ക്യാമ്പ് വരുന്ന മാർച്ച്‌ 23ന് സെമിനാർ ഹാളിൽ വെച്ച് നടത്തുന്നു… രാവിലെ 9 മണിക്ക് ആരാഭിക്കുന്ന ക്യാമ്പ് ഉച്ചക്ക് 12മണിക്ക് അവസാനിക്കുന്നു..

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക : 8943918975

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!