മടവൂർ അഗ്രികൾച്ചറൽ ഇമ്പ്രൂവ്മെന്റ് സഹകരണ സംഘത്തിന്റെ തണ്ണീർ പന്തൽ പദ്ധതി സംഘം പ്രസിഡന്റ് ബിജു.പി ചന്ദ്രന്റെ അധ്യക്ഷ്യതയിൽ കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഫ്സൽ.എസ്.ആർ ഉദ്‌ഘാടനം നിർവഹിച്ചു. മടവൂർ ഗ്രാമപഞ്ചായത് മെമ്പർ ഹസീന, സംഘം ഭരണ സമിതി അംഗങ്ങൾ ആയ ജെ.അശോകൻ, ആർ. അംബിക കുമാരി, സുൽഫി. എസ് , സംഘം ജീവനക്കർ തുടങ്ങിയവർ പങ്കെടുത്തു