Search
Close this search box.

പാ​ച്ചി​റ​യി​ൽ യു​വാ​വി​നെ മ​ർ​ദി​ച്ച സം​ഭ​വ​ത്തിൽ മൂ​ന്നു​പേർ അറസ്റ്റിൽ

eiI9D9F45471

മം​ഗ​ല​പു​രം: പാ​ച്ചി​റ​യി​ൽ യു​വാ​വി​നെ മ​ർ​ദി​ച്ച സം​ഭ​വ​ത്തിൽ മൂ​ന്നു​പേർ അറസ്റ്റിൽ.പ​ള്ളി​പ്പു​റം പാ​ച്ചി​റ പാ​ണ്ടി​വിള വീ​ട്ടി​ൽ ഫൈ​സ​ൽ (28), പാ​ച്ചി​റ നി​ജ നി​വാ​സി​ൽ മുഹ​മ്മ​ദ്​ ഷാ (36), ​പാ​ച്ചി​റ റ​ഫീ​ക്ക് മ​ൻ​സി​ലി​ൽ ഷെ​ഫീ​ക്ക് (29) എ​ന്നി​വ​രെ​യാ​ണ് മം​ഗ​ല​പു​രം പൊ​ലീ​സ് അ​റ​സ്റ്റ് ചെയ്ത​ത്.

പ​ള്ളി​പ്പു​റം ആ​നൂ​ർ​പ​ള്ളി​ക്കു സ​മീ​പം പു​തു​വ​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ വി​നോ​ദി(37) നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. ഇ​ക്ക​ഴി​ഞ്ഞ 19നാ​ണ് പാ​ച്ചി​റ ജ​ങ്ഷ​നു സ​മീ​പം വി​നോ​ദി​നെ​യും സു​ഹൃ​ത്തി​നെ​യും നാ​ലം​ഗ സം​ഘം മ​ർ​ദി​ച്ച​ത്. വി​നോ​ദി​ന്റെ മൂ​ക്കി​ൽ താ​ബൂ​ക്കി​ന്റെ ക​ഷ്ണം വെ​ച്ച് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര പ​രി​ക്കേ​റ്റ വി​നോ​ദ്​ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. കേ​സി​ൽ ഒ​രാ​ളെ കൂടി പി​ടി​കൂ​ടാ​നു​ണ്ടെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!