പ്രമുഖ നാടക സംവിധായകനും നടനുമായ വൽസൽ നിസരി സംഗീതനാടക അക്കാഡമിയുടെ അവാർഡിന് അർഹനായി. കാൽ നൂറ്റാണ്ടായി പ്രൊഫഷണൽ നാടക രംഗത്തെ സജീവ സാനിദ്ധ്യമാണിദ്ദേഹം.
സംസ്ഥാന പ്രൊഫഷണൽ നാടകമൽസരത്തിലടക്കം നിരവധി ശ്രദ്ധേയമായ സമ്മാനങ്ങൾ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. വർക്കല സ്വദേശിയാണ്.