Search
Close this search box.

പെരുങ്ങുഴി വി.പി.യു.പി എസിനു കീഴിലെ മംഗള കിഡ്സ്പാർക്ക് വാർഷികാഘോഷം നടന്നു

IMG-20230401-WA0033

പെരുങ്ങുഴി വി.പി.യു.പി എസിനു കീഴിലെ മംഗള കിഡ്സ്പാർക്ക് വാർഷികാഘോഷം നടന്നു. പെരുങ്ങുഴി കമ്യൂണിറ്റിഹാളിൽ നടന്ന സമാപന സമ്മേളനം കവി രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു. കിഡ്സ്പാർക്ക് ചെയർപെഴ്സൺ പ്രേമകുമാരി അധ്യക്ഷയായി.

ദേശീയ ഹിന്ദി അക്കാഡമി സെക്രട്ടറി ആർ.വിജയൻ തമ്പി സംസാരിച്ചു. വിവിധ മൽസരങ്ങളിലെ വിജയികളായ വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. പ്രിൻസിപ്പാൾ നീതു എസ്.എ സ്വാഗതവും അധ്യാപിക ദീപ ജി.നാഥ് നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!