കലാനികേതൻ കലാകേന്ദ്രം ഡി. പ്രഭാകരക്കുറുപ്പിന് നവതി ഉപഹാരം നൽകി.

ഗ്രന്ഥശാല പ്രവർത്തകനും മുതിർന്ന പൊതുപ്രവർത്തകനുമായിരുന്ന ഡി.പ്രഭാകരക്കുറുപ്പിന് കലാനികേതൻ കലാകേന്ദ്രം നവതി സ്നേഹാപഹാരം നൽകി ആദരിച്ചു. കവി രാധാകൃഷ്ണൻ കുന്നുംപുറം ഉപഹാരം നൽകി. കലാനികേതൻ ചെയർമാൻ ഉദയൻ കലാനികേതൻ അധ്യക്ഷനായി.

കിഴുവിലം ഗ്രാമപഞ്ചായത്ത് മുൻ അംഗമായിരുന്ന ഇദ്ദേഹം മികച്ച പ്രഭാഷകനും വായനക്കാരനുമായിരുന്നു. കഴിഞ്ഞ തലമുറയിലെ പ്രമുഖ എഴുത്തുകാരുമായും കലാകാരന്മാരുമായി അടുത്തബന്ധം പുലർത്തിയിരുന്ന സാംസ്ക്കാരിക പ്രവർത്തകനാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!