ആറ്റിങ്ങൽ കലാപത്തിൻ്റെ മുന്നൂറ്റിരണ്ടാം വാർഷികത്തോട് അനുബന്ധിച്ച് ആറ്റിങ്ങൽ കലാപകാരികൾക്ക് ആദരം അർപ്പിച്ചു കൊണ്ടുള്ള ഒരു ബാനർ തയ്യാറാക്കി കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജ് ചരിത്ര വിഭാഗം മുൻ മേധാവി പ്രൊഫസർ എം.സി. വസിഷ്ഠും, അദ്ദേഹത്തിൻ്റെ വിദ്യാർത്ഥിനികളായ അശ്വതിയും ലിജിയും.
