Search
Close this search box.

യുവാവ് കല്ലാറിൽ മുങ്ങി മരിച്ചു

eiJS4OH89057

വിതുര : പ്രാർഥനയിൽ പങ്കെടുത്ത ശേഷം സുഹൃത്തുക്കൾക്കൊപ്പം വാമനപുരം നദിയിൽ താവയ്ക്കൽ ഭാഗത്ത് കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു.പിരപ്പൻകോട് വാദ്ധ്യാരുക്കോണം തടത്തരികത്ത്‌ വീട്ടിൽ വിൽസൺ എസ്തർ ദമ്പതികളുടെ മകൻ വിനേഷ് (34) മരിച്ചത്.

വ്യാഴാഴ്ച രാവിലെയാണ് പ്രാർഥനയ്ക്ക് പങ്കെടുക്കാൻ വിതുരയിൽ എത്തിയത്.തുടർന്ന് സുഹൃത്തുക്കൾക്കൊപ്പം കല്ലാറിൽ കുളിക്കാൻ ഇറങ്ങുകയായിരുന്നു.മുങ്ങി താഴ്ന്ന വിനേഷിനെ കൂടെയുണ്ടായവരും നാട്ടുകാരും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. പിരപ്പൻകോട്ട് ഓട്ടോ ഡ്രൈവർ ആയിരുന്നു വിനേഷ്,സഹോദരൻ വിജേഷ്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!