Search
Close this search box.

ആലംകോട് ഓയിൽകട സലാമിന്റെ മാതാവ് സുലേഖ ബീവി നിര്യാതയായി

ei6JNXO34308

ആലംകോട്: ആലംകോട് മുസ്ലിം പള്ളിക്ക് സമീപം സലാം മൻസിലിൽ ഓയിൽകട സലാമിന്റെ മാതാവ് സുലേഖ ബീവി(94) നിര്യാതയായി.

ഭർത്താവ് :പരേതനായ അബ്ദുൽ ഖാദർ
മക്കൾ : അബ്ദുൽ സലാം (ഓയിൽകട ), അബ്ദുൽ സമദ്, ഉമൈബ ബീവി, സഫിയ ബീവി, റംല ബീവി, സൗദ ബീവി
മരുമക്കൾ : ലൈല ബീവി, സലീന ബീവി, അബ്ദുള്ള (കോവളം), കബീർ (അഞ്ചൽ), അഡ്വ എംഎം ഹുസൈൻ, മുഹമ്മദ്‌ ഫാറൂഖ്
ഖബറടക്കം ജുമുഅ നമസ്കാരത്തിനു മുൻപ് ആലംകോട് മുസ്ലിം പള്ളിയിൽ നടക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!