Search
Close this search box.

കിഴുവിലം ഡീസന്റ്മുക്ക് ജംഗ്ഷനിൽ ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം നടന്നു

IMG-20230414-WA0017

ഡീസന്റ് മുക്ക് ജംഗ്ഷനിൽ എംപി ഫണ്ടിൽ നിന്നും അനുവദിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം അടൂർ പ്രകാശ് എം പി നിർവഹിച്ചു. വാർഡ് മെമ്പർ സലീന റഫീക്കിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മനോന്മണി മുഖ്യ പ്രഭാഷണ നടത്തി.

ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എഎസ് ശ്രീകണ്ഠൻ നായർ, കവിതാ സന്തോഷ്, ചിറയിൻകീഴ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് എൻ വിശ്വനാഥൻ നായർ, പഞ്ചായത്ത് അംഗങ്ങളായ സുനിൽകുമാർ, ഭവനചന്ദ്രൻ ,സൈജ, രജിത തുടങ്ങിയവർ കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ബിജു കുമാർ, മുൻ മണ്ഡലം പ്രസിഡൻറ് സിദ്ദീഖ് മുൻ പഞ്ചായത്ത് പ്രസിഡൻറ് അൻസാർ കിഴുവിലും സർവീസ് സഹകരണ ബോർഡ് മെമ്പർമാരായ താഹ മണലുവിള ,സുദേവൻ, കിഴുവിലം വെൽഫെയർ സൊസൈറ്റി ബോർഡ് മെമ്പർ നന്ദകുമാർ തുടങ്ങിയവർ സംസാരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!