Search
Close this search box.

നേതാജി ഗ്രന്ഥശാല ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചു.

IMG-20230424-WA0002

നിരവധി അംഗീകാരങ്ങൾ നേടിയ “ഇടം ” ടെലിഫിലിമിന്റെ അഭിനേതാക്കളെയും അണിയറ പ്രവർത്തകരെയും നേതാജി ഗ്രന്ഥശാല ആദരിച്ചു. രാമച്ചംവിള ഗവൺമെന്റ് എൽ.പി.എസിൽ നടന്ന ചടങ്ങിൽ ഗ്രന്ഥശാല പ്രസിഡന്റ് പി. അനിൽ കുമാർ അദ്ധ്യക്ഷനായി. കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉപഹാരങ്ങൾ നൽകി. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം കെ.കൊച്ചുകൃഷ്ണക്കുറുപ്പ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല സെക്രട്ടറി കെ.എസ്.ഗിരി സ്വാഗതവും എം.വിജയകുമാർ നന്ദിയും പറഞ്ഞു. എസ്.സന്തോഷ്കുമാർ സംസാരിച്ചു. സംവിധായകൻ

ലാലുരാജ് , നടൻ ഷിബു കെ.ആർ, ബാലതാരം ഗോകുൽകൃഷ്ണ, ഗായകൻ ബാബു കെ.ആർ, നിർമ്മാതാവ് സജിത്ത് എന്നിവർ ആദരവ് ഏറ്റുവാങ്ങി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!