മേയ്ദിനത്തിൽ ആറ്റിങ്ങലിൽ വമ്പിച്ച തൊഴിലാളി റാലി.

IMG-20230501-WA0132

ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് ആറ്റിങ്ങലിൽ സിഐറ്റിയു വമ്പിച്ച തൊഴിലാളിറാലി സംഘടിപ്പിച്ചു .ആറ്റിങ്ങൽ കെ എസ് ആർ റ്റി സി ജംഗ്ഷനിൽ നിന്ന് ആരംഭിച്ച റാലി കച്ചേരി നടയിൽ സമാപിച്ചു.തുടർന്നുള്ള പൊതുയോഗം സിഐറ്റിയു സംസ്ഥാന കമ്മറ്റിയംഗം ആർ.സുഭാഷ് ഉദ്ഘാടനം ചെയ്തു. ഏര്യാ പ്രസിഡൻ്റ് എം.മുരളി അദ്ധ്യക്ഷത വഹിച്ചു. സിഐറ്റിയു ഏര്യാ സെക്രട്ടറി അഞ്ചുതെങ്ങ്സുരേന്ദ്രൻ സ്വാഗതം പറഞ്ഞു. സിഐറ്റിയു നേതാക്കളായ സി.പയസ്, ജി.വേണുഗോപാലൻ നായർ ,പി മണികണ്ഠൻ, ജി.വ്യാസൻ ,എസ്.ചന്ദ്രൻ ,എം.ബി.ദിനേശ്, ബി.രാജീവ്, സി.ചന്ദ്രബോസ്, ആർ.എസ്.അരുൺ, എസ്.രാജശേഖരൻ, ആർ.പി.അജി, എം.ചന്ദ്രബാബു, ബി.എൻ.സൈജുരാജ്, ബി.സതീശൻ സിന്ധു പ്രകാശ്, ശ്രീലത പ്രദീപ് തുടങ്ങിയവർ സംസാരിച്ചു. റാലിയ്ക്ക്

എസ്.ജോയി, ആർ.കെ.ബാബു, എസ്.അനിൽകുമാർ, എ.അൻഫാർ ,എസ്. സാബു, കാരവിള പ്രകാശ്, ജി.സന്തോഷ് കുമാർ, കെ.ശിവദാസൻ, ഹീസമോൻ, എസ്.ആർ.ജ്യോതി ,ലിജാബോസ്, ലില്ലി, കെ.അനിരുദ്ധൻ, എ.ആർ.റസൽ, എസ്.സുനിൽകുമാർ, ഗായത്രി ദേവീ, ആർ.അനിത, എസ്.ജി.ദിലീപ് കുമാർ, റ്റി.ബിജു, ശിവൻ ആറ്റിങ്ങൽ, ലോറൻസ്, അജി പളളിയറ, വിവേക്, തുടങ്ങിയവർ നേതൃത്വം നൽകി. രാവിലെ 116 കേന്ദ്രങ്ങളിൽ പതാക ഉയർത്തി. ആറ്റിങ്ങലിൽ നടന്ന വാഹനറാലിയും ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ സിഐറ്റിയു നൽകിയ ഉച്ചഭക്ഷണവും സിഐറ്റിയു ജില്ലാ പ്രസിഡൻ്റ് ആർ.രാമു ഉദ്ഘാടനം ചെയ്തു. അഡ്വ.എസ്. ലെനിൻ, ആർ.രാജു, സി.ദേവരാജൻ എന്നിവരും പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!