തോന്നയ്ക്കൽ ഗവ ഹയർ സെക്കൻഡറി സ്കൂളിൽ എസ്പിസിയുടെ വേനൽക്കാല ചതുർദിന ക്യാമ്പ്

IMG-20230502-WA0050

എസ്പിസിയുടെ ചതുർദിന അവധിക്കാല ക്യാമ്പ്-
തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ എസ് പി സിയുടെ വേനൽക്കാല ചതുർദിന ക്യാമ്പ് ഉദ്ഘാടന സമ്മേളനം പി ടി എ പ്രസിഡന്റ്  ഇ നസീറിന്റെ അധ്യക്ഷതയിൽ ജെസ്സി ജലാൽ ഉദ്ഘാടനം നിർവഹിച്ചു. ഹെഡ്മാസ്റ്റർ സുജിത്ത് എസ് സ്വാഗതം പറഞ്ഞു.സബ് ഇൻസ്പെക്ടർ ശാലു ഡിജെ എസ്പിസി പതാക ഉയർത്തൽ ചടങ്ങ് നിർവഹിച്ചു. ഗാർഡിയൻ എസ് പി സി കൺവീനർ രജിതകുമാരി മംഗലാപുരം സ്റ്റേഷനിലെ സി പി ഒ ഷീജ എന്നിവർ സംസാരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!