Search
Close this search box.

പ​ഴ​യ​കു​ന്നു​മ്മേ​ൽ പ​ഞ്ചാ​യ​ത്തിൽ ച​ന്ത​യ്ക്കു​ള്ളി​ൽ ആൽ​മ​ര​ത്തി​ന്‍റെ കൂ​റ്റ​ൻ ശി​ഖ​രം ഒ​ടി​ഞ്ഞു​വീ​ണു

IMG-20230506-WA0010

കി​ളി​മാ​നൂ​ർ: പ​ഴ​യ​കു​ന്നു​മ്മേ​ൽ പ​ഞ്ചാ​യ​ത്തിൽ പുതിയകാ​വ് ച​ന്ത​ക്കു​ള്ളി​ൽ നി​ന്ന ആ​ൽ​മ​ര​ത്തി​ന്‍റെ കൂറ്റൻ ശി​ഖ​രം ഒ​ടി​ഞ്ഞു​വീ​ണു. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ഒരു മണിക്കാണ് സംഭവം ഉണ്ടായത്. മ​രം ഏ​റെ​നാ​ളാ​യി കേ​ടു​വ​ന്ന്​ അ​പ​ക​ട ​നി​ല​യി​ലാ​യി​രുന്നു. മാ​ർ​ക്ക​റ്റി​ന​ക​ത്ത് മ​ത്സ്യ​വി​ൽ​പ​ന ന​ട​ത്തു​ന്ന ഭാ​ഗ​ത്തേ​ക്ക്​ ശി​ഖ​രം വീഴുകയാ​യി​രു​ന്നു. ഉ​ച്ച സമയമായതി​നാ​ലും മാർക്കറ്റിനക​ത്ത് ആ​ളു​ക​ൾ കു​റ​വാ​യ​തി​നാ​ലും വ​ൻ അ​പ​ടമാണ് ഒഴിവായത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!