വാട്ടർ അതോറിറ്റിയുടെ ആറ്റിങ്ങൽ വലിയകുന്നിലെ ശുദ്ധീകരണ ശാലയിൽ മെയ് 12 വെള്ളിയാഴ്ച ശുചീകരണ 12 -3190 പ്രവർത്തികൾ നടത്തുന്നതിനാൽ അഞ്ചുതെങ്ങ്, വക്കം, കടയ്ക്കാവൂർ, ചിറയിൻകീഴ്, കിഴുവിലം, അഴൂരിൻറെ 1, 18 വാർഡുകൾ എന്നിവിടങ്ങളിൽ അന്നേദിവസം ജലവിതരണം ഉപഭോക്താക്കൾ തടസ്സപ്പെടുന്നതാണ്.
ആയതിനാൽ വേണ്ട മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ആറ്റിങ്ങൽ വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.