പോത്തൻകോട് യുവാക്കളെ വഴിയിൽ തടഞ്ഞു നിർത്തി മർദിച്ച്​ സ്വർണമാല കവർന്ന കേസിലെ പ്രതികൾ പിടിയിൽ

IMG-20230512-WA0026

പോ​ത്ത​ൻ​കോ​ട്: യു​വാ​ക്ക​ളെ ബൈ​ക്ക് ത​ട​ഞ്ഞു നി​ർ​ത്തി മ​ർ​ദി​ച്ച ശേ​ഷം ര​ണ്ട​ര പ​വ​ൻ സ്വ​ർ​ണ്ണ മാ​ല ക​വ​ർ​ന്ന കേ​സി​ലെ പ്ര​തി​ക​ൾ പോലീസ് പി​ടി​യി​ൽ. കൊ​യ്ത്തൂ​ർ​ക്കോ​ണം വി​എ​സ് ഭ​വ​നി​ൽ ശ​ര​ത്ത് (27), പോ​ത്ത​ൻ​കോ​ട് പാ​ലോ​ട്ടു​കോ​ണം ല​ക്ഷം​വീ​ട്ടി​ൽ ര​ഞ്ജി​ത്ത് (37), പാ​ലോ​ട്ടു​കോ​ണം ല​ക്ഷം വീ​ട്ടി​ൽ സ​ബി​ജു (30), പാ​ലോ​ട്ടു​കോ​ണം മി​ച്ച​ഭൂ​മി​യി​ൽ ബി​ബി​ൻ (26), സ​ഹോ​ദ​ര​ൻ സെ​ബി​ൻ (24) എ​ന്നി​വ​രെ​യാ​ണ് പോ​ത്ത​ൻ​കോ​ട് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്.

നാ​ലാം തീ​യ​തി രാ​ത്രി പ​ത്തി​നാണ് കേസിനാസ്പദമായ​​ സം​ഭ​വം നടന്നത്. പോ​ത്ത​ൻ​കോ​ട് സ്വ​ദേ​ശി​ക​ളാ​യ വി​പി​ൻ, വി​വേ​ക് എ​ന്നി​വ​രെ​യാ​ണ്​ ബാ​റി​ൽ നി​ന്നും മ​ദ്യ​പി​ച്ചെ​ത്തി​യ പ്ര​തി​ക​ൾ മ​ർ​ദി​ച്ച​ത്. താ​ക്കോ​ൽ ബ​ല​മാ​യി പി​ടി​ച്ചു വാ​ങ്ങി​യ ശേ​ഷം മ​ർ​ദി​ക്കു​ക​യും വി​വേ​കി​ന്റെ ര​ണ്ട​ര പ​വ​ൻ വ​രു​ന്ന സ്വ​ർ​ണ​മാ​ല പൊ​ട്ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തു. പ്ര​തി​ക​ൾ​ക്കെ​തി​രെ പി​ടി​ച്ചു​പ​റി ഉ​ൾ​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ൾ ചു​മ​ത്തിയാണ് കേ​സ് ര​ജി​സ്റ്റ​ർ ചെയ്തത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!