ഉംറ നിര്‍വഹിക്കാന്‍ മക്കയിൽ ഹറമില്‍ എത്തിയ മുബര്റസിലെ ജമാല്‍ മുഹമ്മദ് ത്വവാഫിനിടെ കുഴഞ്ഞുവീണ് മരിച്ചു. വെമ്പായം സ്വദേശിയാണ്. അല്‍ഹസ നജ്മ ഉംറ സര്‍വീസിന് കീഴിലാണ് ഇദ്ദേഹം ഉംറ നിര്‍വഹിക്കാനെത്തിയത്.