ബാലവേദി പനവൂർ മേഖല ബാലകലോത്സവം സംഘടിപ്പിച്ചു

IMG-20230513-WA0075

ബാലവേദി പനവൂർ മേഖല ബാലകലോൽസവം നടന്നു. കവി രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു.ആറ്റിൻപുറത്തുനടന്ന ചടങ്ങിൽ ഷനിം അധ്യക്ഷനായി. വി.എസ്.ജ്യോതിഷ് സ്വാഗതം പറഞ്ഞു.

സുരേഷ് മൊട്ടക്കാവ്, രാജേഷ് ട്വിങ്കിൾ എന്നിവർ ക്ലാസ് നയിച്ചു. വേങ്കവിള സജി, പാണയം സജി, മധുകുമാർ വെള്ളാഞ്ചിറ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!