ചലച്ചിത്രഗാന രചയിതാവ് പൂവച്ചൽ ഖാദറിന്റെ കവിതാ സമാഹാരം പുറത്തിറങ്ങി

IMG-20230515-WA0028

കവിയും ചലച്ചിത്രഗാന രചയിതാവുമായ പുവച്ചൽ ഖാദറിന്റെ കവിതാ സമാഹാരം പുറത്തിറങ്ങി. അദ്ദേഹത്തിന്റെ അപ്രകാശിത കവികളാണ് മരണാനന്തരം ഇപ്പോൾ പുറത്തിറങ്ങിയത്. പൂവച്ചൽ ഖാദറിന്റെ ആഗ്രഹമനുസരിച്ചാണ് കുടുംബം പുസ്തകം തയ്യാറാക്കി പ്രസിദ്ധീകരിച്ചത്.

ശ്രീകുമാരൻ തമ്പി പുസ്തപ്രകാശനം നിർച്ചഹിച്ചു. പൂവച്ചൽ ഖാദറിന്റെ ഭാര്യ അമിന ബീവി പുസ്തകം ഏറ്റുവാങ്ങി. പൂവച്ചൽ ഖാദർ സാംസ്ക്കാരിക സമിതി ജനറൽ കൺവീനർ ജോർജ്ജ് തോമസ് അധ്യക്ഷനായി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!