എസ്എസ്എൽസി ഫലം – തോന്നയ്ക്കൽ ഗവ.ഹയർസെക്കന്ററി സ്കൂളിന് 104 ഫുൾ എ പ്ലസ് 

IMG-20230519-WA0134

എസ് എസ് എൽ സി യ്ക്ക് തോന്നയ്ക്കൽ ഗവ. ഹയർസെക്കന്ററി സ്കൂൾ 98% വിജയവൂം 104 ഫുൾ എ പ്ലസും നേടി ഉജ്ജ്വലവിജയം കരസ്തമാക്കി.ഫുൾ എ പ്ലസ് വാങ്ങിയ കുട്ടികളെ സ്കൂളിൽ മധുരം നൽകി അനുമോദിച്ചു .

അനുമോദന ചടങ്ങിൽ ജില്ലാപഞ്ചായത്ത് മെമ്പർ കെ.വേണുഗോപാലൻനായർ , വാർഡ് മെമ്പർ തോന്നയ്ക്കൽ രവി , പിറ്റിഎ പ്രസിഡന്റ് നസീർ ഇ, എസ്എംസി ചെയർമാൻ തോന്നയ്ക്കൽ രാജേന്ദ്രൻ , എസ് എംസി വൈസ് ചെയർപേഴ്സൺ രേഖ പിജി, പ്രിൻസിപ്പാൾ ജെസി ജലാൽ , എച്ച്‌.എം. സുജിത്ത് എസ്, എസ് ആർ ജി കൺവീനർ ജ്യോതിലാൽ ബി, സ്റ്റാഫ് സെക്രട്ടറി ഷാജി എ, സീനിയർ അസിസ്റ്റന്റ് തങ്കമണിഎ, പത്താം ക്ലാസ്സിലെ ക്ലാസ് ടീച്ചേഴ്സ് എന്നിവർ മധുരം വിതരണംചെയ്ത് കുട്ടികളെ അഭിനന്ദിച്ചു. വിജയിച്ച എല്ലാകുട്ടികളേയും സ്റ്റാഫ് കൗൺസിൽ അഭിനന്ദിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!