ബാലവേദി പാലോട് മേഖല ബാലകലോൽസവം നടന്നു

IMG-20230521-WA0043

ബാലവേദി പാലോട് മേഖലബാലകലോൽസവം സംഘടിപ്പിച്ചു. കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു. ഇടിഞ്ഞാർ സി.ഡി.എസ്.എ. ഹാളിൽനടന്ന ചടങ്ങിൽ പെരിങ്ങമ്മല ഗ്രാമപഞ്ചായത്ത് മുൻ വൈസ്പ്രസിഡന്റ് കെ.ജെ. കുഞ്ഞുമോൻ അധ്യക്ഷത വഹിച്ചു. സംഘാടകസമിതി ചെയർമാൻ എൽ. സാജൻ സ്വാഗതം, കൺവീനർ മനുഗോപി നന്ദി പറഞ്ഞു. രക്ഷാധികാരി രജിത്ത് ലാൽ,ബ്ലോക്ക്പഞ്ചായത്ത്അംഗംബീനഅജ്മൽ, മനോജ് പാലോട്, ഷെമിംവാറുവിള എന്നിവർ പങ്കെടുത്തു.

സുരേഷ്‌മൊട്ടക്കാവ്, രാജേഷ്ട്വിങ്കിൾ, എസ്.ടി.ബിജു, സെറീന ബീവി എന്നിവർ ക്ലാസുകൾ നയിച്ചു. മാധ്യമ പ്രവർത്തന പരിചയം, നാടൻപാട്ട്, ശാസ്ത്ര പരീക്ഷണങ്ങൾ, കാനനയാത്ര എന്നിവ നടന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!