എസ്എസ്എൽസിയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ സൗഹൃദ അസോസിയേഷൻ അനുമോദിച്ചു .

IMG_20230523_125551

കല്ലമ്പലം : എസ്‌. എസ്‌. എൽ. സി. ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ കടുവയിൽ സൗഹൃദ റെസിഡർന്റ്സ് അസോസിയേഷൻ ഭാരവാഹികൾ വീടുകളിലെത്തി മധുരം നൽകി മെഡലുകൾ സമ്മാനിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!