നൂറനാട് ഹനീഫ് നോവൽ പുരസ്ക്കാരത്തിന് കൃതികൾ ക്ഷണിക്കുന്നു.

ei59RHY1083

പ്രശസ്ത നോവലിസ്റ്റ് നൂറനാട് ഹനീഫ് പുരസ്ക്കാരത്തിന് കൃതികൾക്ഷണിച്ചു. 25052 രൂപയും പ്രശസ്തി പത്രവും ശില്പവുമടങ്ങുന്നതാണ് പുരസ്കാരം. 45 വയസ്സിന് താഴെയുള്ള എഴുത്തുകാരുടെ നോവലുകളാണ് പരിഗണിക്കുന്നത്. 2020-23 വർഷങ്ങളിൽ പ്രസിദ്ധീകരിച്ച രചനകളാണ് അയക്കേണ്ടത്. മൂന്നു കോപ്പികൾ 2023 ജൂൺ പത്തുവരെ സ്വീകരിക്കും.

ആർ വിപിൻചന്ദ്രൻ , പബ്ലിസിറ്റി കൺവീനർ, നൂറനാട് ഹനീഫ് അനുസ്മരണ സമിതി, കൊല്ലം ജില്ല ബാങ്ക് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി, ചിന്നക്കട, കൊല്ലം – 1 .
ഫോൺ : 9447472250

വി.ജയകുമാർ, കനറാബാങ്ക്, താമരക്കുളം ശാഖ, കൊല്ലം .
ഫോൺ : 9447453537 എന്നീ വിലാസത്തിലാണ് കൃതികൾ അയക്കേണ്ടത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!