കല്ലമ്പലം : തോട്ടയ്ക്കാട് സൗഹൃദ പാലിയേറ്റീവ് കെയർ യൂണിറ്റും തിരുവനന്തപുരം വട്ടപ്പാറ പി. എം. എസ്. ഡെന്റൽ കോളേജും സംയുക്തമായി സൗജന്യ ദന്ത പരിശോധന-ചികിത്സാ ക്യാമ്പ് സംഘടിപ്പിക്കുന്നു . മെയ് 28-ന് രാവിലെ 10 മുതൽ ഒന്ന് വരെ സൗഹൃദ പാലിയേറ്റീവ് കെയർ സെന്ററിലാണ് പരിപാടി.മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന 80 പേർക്ക് മാത്രം പരിശോധന. ബന്ധപ്പെടേണ്ട നമ്പർ. 9495369771
