പ്ലസ്സ് ടു പരീക്ഷയിൽ മിന്നുന്ന വിജയം നേടിയ വിദ്യാർത്ഥികളെ അഭിനന്ദിക്കാൻ എം.എൽ.എ ഒഎസ് അംബിക നേരിട്ടെത്തി. ആറ്റിങ്ങൽ ഗവ.. മോഡൽ ബോയ്സ് വി. &എച്ച്.എസ് എസ് , ഗവ. ഗേൾസ് എച്ച്.എസ്.എസ് എന്നിവിടങ്ങളിൽ നേരിട്ടെത്തിയാണ് വിദ്യാർത്ഥികളെ അനുമോദിച്ചത്.

Keep in touch with us.
Asiavision © All rights reserved