Search
Close this search box.

വിസ്‌ഡം യൂത്ത് ജില്ലാ നേതൃ സംഗമം

IMG-20230528-WA0153

ആറ്റിങ്ങൽ : വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷൻ യുവജന വിഭാഗമായ വിസ്‌ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷൻ തിരുവനന്തപുരം ജില്ലാ നേതൃ സംഗമം ആറ്റിങ്ങൽ പാലാംകോണം ദാറുൽ അർഖം അൽ ഹിന്ദ് കോളേജിൽ നടന്നു.

നേതൃ സംഗമം വിസ്‌ഡം യൂത്ത് സംസ്ഥാന സമിതിയംഗം ത്വാഹാ അബ്ദുൽബാരി ഉദ്‌ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഹാറൂൺ വള്ളക്കടവ് അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് ജമീൽ പാലാംകോണം ആമുഖ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി നസീം അഴിക്കോട് റിപ്പോർട്ട് അവതരിപ്പിച്ചു. മുഹമ്മദ് ഷാൻ സലഫി പ്രാർത്ഥനാ പഠനം നടത്തി. ജില്ലാ ഓർനൈസിംഗ് സെക്രട്ടറി നസീൽ കണിയാപുരം സ്വാഗതവും ജില്ലാ ജോയിന്റ് സെക്രട്ടറി അൻസാറുദ്ധീൻ സ്വലാഹി നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!