വർക്കല – അയന്തി പന്തുവിള കാഞ്ഞിരവിള വീട്ടിൽ ചെറുന്നിയൂർ ഹൈസ്കൂൾ റിട്ടയേർഡ് അദ്ധ്യാപകൻ കെ. ഹരിദാസ് (81) നിര്യാതനായി. കേരളാ സ്കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ വർക്കല ഉപജില്ലാ മുൻ സെക്രട്ടറിയും സി.പി.ഐ (എം) അയന്തി ബ്രാഞ്ച് കമ്മിറ്റി അംഗവുമായിരുന്നു. ഭാര്യ – അമ്മിണി.
മക്കൾ – ലിസ, ലിജ (അദ്ധ്യാപിക, ഗവ. യു.പി.എസ്, പത്തനംതിട്ട), ലൗലി (സീനിയർ സൂപ്രണ്ട്, ലോട്ടറി വകുപ്പ്, പാലക്കാട് )
മരുമക്കൾ – സുമേഷ്, ജയിൻ (ഇരുവരും അബുദാബി), അനി (റേഷനിങ് ഇൻസ്‌പെക്ടർ, ഭക്ഷ്യ പൊതുവിതരണ വകുപ്പ്, ആറ്റിങ്ങൽ)
സഞ്ചയനം – ജൂൺ 1 വ്യാഴാഴ്ച രാവിലെ 8 മണിക്ക്.