ആറ്റിങ്ങൽ : സി.പി.ഐ (എം)പച്ചംകുളം ബ്രാഞ്ച് ബാല സംഘം കൂട്ടുകാർക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.ബ്രാഞ്ച് സെക്രട്ടറി നാരായണൻ, ലോക്കൽ കമ്മിറ്റി അംഗവും വാർഡ് കൗൺസിലറുമായ ഷീജ,ബ്രാഞ്ച് അംഗങ്ങളായ രതീഷ്, മുരളി,ആശ, മഹിളാ അസോസിയേഷൻ ഏരിയ കമ്മിറ്റി അംഗം രമ്യ, മഹിളാ അസോസിയേഷൻ യൂണിറ്റ് സെക്രട്ടറി ശാലിനി, പ്രസിഡന്റ് സൗമ്യ തുടങ്ങിയവർ പങ്കെടുത്തു.