കേരള യൂണിവേഴ്സിറ്റിയുടെ ബി.വോക്ക് ഡിഗ്രി പ്രോംഗ്രാം ഇൻ ടൂറിസം ആന്റ് ഹോസ്പ്പിറ്റാലിറ്റി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ അഖിൽ കൃഷ്ണ എപി. ചേർത്തല സെന്റ്മൈക്കിൾ കോളേജ് വിദ്യാർത്ഥി. ചെറുവള്ളിമുക്ക് , കല്യാണിക്കവിളയിൽ അനി,പ്രീത ദമ്പതികളുടെ മകനാണ്. ചിത്രകാരനായ അഖിൽ കരകൗശല വസ്തുക്കളുടെ നിർമ്മാണത്തിലും ശ്രദ്ധ നേടിയിട്ടുണ്ട്. മുതിർന്ന ചിത്രകാരനും ഫോട്ടോഗ്രാഫറു
മായിരുന്ന ആർട്ടിസ്റ്റ് കൃഷ്ണൻകുട്ടിയുടെ ചെറുമകനാണ്.