പ്ലസ് ടു ഉന്നത വിജയികളെ സൗഹൃദ അസോസിയേഷൻ അനുമോദിച്ചു.

eiT7YZD33716

കല്ലമ്പലം : ഇക്കഴിഞ്ഞ പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ ആയിഷ. എൻ, നേഹ ഫാത്തിമ, ഹന്ന. എ. സൽമ. എസ്‌. എന്നീ വിദ്യാർത്ഥികളെ സൗഹൃദ റെസിഡർന്റ്സ് അസോസിയേഷൻ ഭാരവാഹികൾ വീടുകളിലെത്തി മധുരം നൽകി മെഡലുകൾ സമ്മാനിച്ചു അനുമോദനങ്ങൾ നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!