Search
Close this search box.

പ്ലസ് ടു കഴിഞ്ഞവർക്ക് കോസ്റ്റ് അക്കൗണ്ടന്റ് (CMA) ആവാം. ആറ്റിങ്ങൽ ATMA പ്രൊഫഷണൽ ക്യാമ്പസ്സിൽ  അഡ്മിഷൻ തുടരുന്നു. പരിമിതമായ സീറ്റുകൾ മാത്രം.ക്ലാസുകൾ ജൂൺ 7ന് ആരംഭിക്കും

eiEOPPF46915

ആറ്റിങ്ങൽ : പ്ലസ് ടു പരീക്ഷ കഴിഞ്ഞ് ഉന്നത പഠനത്തിന് കാത്തുനിൽക്കുന്ന വിദ്യാർത്ഥികൾക്ക്  ആറ്റിങ്ങൽ ATMA പ്രൊഫഷണൽ ക്യാമ്പസ്സിൽ കോസ്റ്റ് & മാനേജ്മെന്റ് അക്കൗണ്ടന്റ്(CMA + B. Com ) കോഴ്സിലേക്ക് അഡ്മിഷൻ തുടരുന്നു. പ്ലസ് ടു കോമേഴ്‌സ്, സയൻസ്, ഹ്യൂമാനിറ്റീസ് മുതലായ ഏത് വിഷയം പഠിച്ചവർക്കും അഡ്മിഷൻ കരസ്ഥമാക്കാവുന്നതാണ്. സർക്കാർ, സർക്കാർ ഇതര സ്ഥാപനങ്ങൾ, വിദേശ രാജ്യങ്ങൾ എന്നിങ്ങനെ ഉയർന്ന ശമ്പളത്തോടുകൂടിയ  മികച്ച തൊഴിൽ സാദ്ധ്യതകൾ കുട്ടികൾക്ക് ഈ കോഴ്സുകൾ തുറന്ന് കൊടുക്കുന്നു. ഈ കോഴ്സുകൾക്  വേണ്ടിയുള്ള  തിരുവനന്തപുരം ജില്ലയിലെ മുൻനിരയിൽ നിൽക്കുന്ന അംഗീകൃത സ്ഥാപനം ആണ് ATMA പ്രൊഫഷണൽ ക്യമ്പസ്‌.

CMA India കൂടാതെ CMA USA  കോഴ്സിനും കോച്ചിംഗ് ലഭ്യമാണ്.

പ്രഗത്ഭരായ അധ്യാപകർ,
ചിട്ടയായ പഠന രീതി, ഹൈടെക് ക്ലാസ്റൂമുകൾ, പ്ലേസ്മെന്റ് സെൽ എന്നിവ ATMA പ്രൊഫഷണൽ ക്യാമ്പസ്സിന്റെ പ്രത്യേകതയാണ്.
ക്ലാസുകൾ ജൂൺ 7ന് ആരംഭിക്കും.ഓൺലൈൻ ആയും അഡ്മിഷൻ നേടാവുന്നതാണ്.കൂടുതൽ വിവരങ്ങൾക്കും അഡ്മിഷൻ എടുക്കുന്നതിനും 7591919225, 7591919223 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. അല്ലെങ്കിൽ www.atmacampus.com എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!