Search
Close this search box.

മംഗലപുരം എൽ.പി സ്കൂളിൽ പഞ്ചായത്ത് തല പ്രവേശനോത്സവം

IMG-20230601-WA0121

മംഗലപുരം എൽ.പി സ്കൂളിൽ പഞ്ചായത്ത് തല പ്രവേശനോത്സവം പഞ്ചായത്ത് പ്രസിഡന്റ് സുമ ഇടവിളാകം അക്ഷയ ദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഖുറൈഷിയ ബീവി അധ്യക്ഷത വഹിച്ചു .എച്ച്.എം സെൽവിയ ജെ സ്വാഗതം ആശംസിച്ചു. ആൽഫാ ക്ലേയുടെ വകയായി എല്ലാ വർഷവും കുട്ടികൾക്കായി നൽകി വരുന്ന ബാഗിൻറെയും പഠനോപകാരണങ്ങളുടെയും വിതരണവും പഞ്ചായത്ത് പ്രസിഡന്റ് നിർവ്വഹിച്ചു. ആൽഫാ ക്ലേയുടെ പ്രതിനിധി ആയി.പോൾ യോഗത്തിൽ പങ്കെടുത്തു. വൈസ് പ്രസിഡന്റ് ജി മുരളീധരൻ നായർ യോഗത്തിൽ ആശംസഅർപ്പിച്ചു സംസാരിച്ചു .ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ കെ പി ലൈല ,ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുനിൽ എ എസ് വാർഡ് മെമ്പർമാരായ എസ് കവിത ,അജികുമാർ ,മീന അനിൽ , സുനിൽ എ എസ്, കരുണാകരൻ , ബിആർസി പ്രിൻസിപ്പൾ റോയ് ,സ്റ്റാഫ് സെക്രട്ടറി സുജ എന്നിവർ പങ്കെടുത്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!