Search
Close this search box.

ഒന്നാം റാങ്ക് നേടിയ അഖിൽ കൃഷ്ണയെ ചിറയിൻകീഴ് സാംസ്ക്കാരികവേദി ആദരിച്ചു.

IMG-20230601-WA0036

കേരള സർവ്വകലാശാല ബി.വോക്ക് ഡിഗ്രി പ്രോംഗ്രാം ഇൻ ടൂറിസം ആന്റ് ഹോസ്പ്പിറ്റാലിറ്റി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ അഖിൽ കൃഷ്ണ എ.പി യെ ചിറയിൻകീഴ് സാംസ്ക്കാരിക വേദി ആദരിച്ചു. കേരള സർവ്വകലാശാല മുൻസെനറ്റ് അംഗം എ.അൻവർഷാ പൊന്നാട അണിയിച് ആദരിച്ചു.

കവി രാധാകൃഷ്ണൻ കുന്നുംപുറം, ഷംനാദ് . എസ് , ശശിധരൻപിള്ള എന്നിവർ പങ്കെടുത്തു ചേർത്തല
സെന്റ്മൈക്കിൾ കോളേജ് വിദ്യാർത്ഥി. ചെറുവള്ളിമുക്ക് , കല്യാണിക്കവിളയിൽ അനി,പ്രീത ദമ്പതികളുടെ മകനാണ്. ചിത്രകാരനായ അഖിൽ കരകൗശല വസ്തുക്കളുടെ നിർമ്മാണത്തിലും ശ്രദ്ധ നേടിയിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!