Search
Close this search box.

എസ്എഫ്ഐ ആറ്റിങ്ങൽ ഈസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു

eiEDPUZ22588

എസ്എഫ്ഐ ആറ്റിങ്ങൽ ഈസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. ആറ്റിങ്ങൽ ഗവ.ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ, അവനവൻഞ്ചേരിരിയിലെ ഗവ.ഹൈസ്കൂൾ, ഗവ.എൽ പി സ്കൂൾ എന്നിവിടങ്ങളിലാണ് പ്രവേശനോത്സവം സംഘടിപ്പിച്ചത് . മധുരം നൽകിയാണ് വിദ്യാർത്ഥികളെ എസ് എഫ് ഐ പ്രവർത്തകർ വരവേറ്റത്. എസ് എഫ് ഐ ജില്ലാ കമ്മിറ്റി അംഗം അജീഷ്, ഏരിയ പ്രസിഡന്റ്‌ വിജയ് വിമൽ ഏരിയ എക്സിക്യൂട്ടീവ് അംഗങ്ങളായ അർജുൻ,ആരോമൽ ഏരിയ കമ്മിറ്റി അംഗങ്ങളായ അഖിൽ, നിതിൻ ബാബു, ലോക്കൽ കമ്മിറ്റി അംഗം രാഹുൽ, അശ്വിൻ എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!