കിളിമാനൂർ :പകൽക്കുറിയിലെത്തിയ നവാഗതരായ 3 ജോഡികളാണ് താരങ്ങൾ.ശിവദ ശ്രീജിത്ത് -ശിവന്യ ശ്രീജിത്ത്, റിത്വിക് -റിതിക , അനയ സുധി ആദവ് സുധി. ശ്രീജിത്ത് ശിവദ മേനോൻ ദമ്പതികളുടെ മക്കളാണ് ശിവദ ശ്രീജിത്ത് -ശിവന്യ ശ്രീജിത്ത് .രതീഷ് പ്രവീണ ദമ്പതികളുടെ മക്കളാണ് റിതികും റിതികയും. സുധി മോൻ ബിന്ദു ദമ്പതികളുടെ മക്കളാണ് അനയ സുധിയും ആദവ് സുധിയും.
ഒന്നാം ക്ലാസിലെത്തിയ ഇരട്ട ജോഡികളെ കൂട്ടുകാരും അധ്യാപകരും മിഠായി നൽകി സ്വീകരിച്ചു.