സംസ്ഥാന നാടക അവാർഡുകൾ പ്രഖ്യാപിച്ചു.

eiMLPSD97524

കേരളസംഗീതനാടക അക്കാഡമിയുടെ 2022 ലെ പ്രൊഫഷണൽ നാടകമൽസരത്തിലെ സംസ്ഥാന അവാർഡുകൾ പ്രഖ്യാപിച്ചു.

മികച്ച നാടകം
1 രണ്ട് നക്ഷത്രങ്ങൾ
2 ഞാൻ

സംവിധായകൻ
1 രാജേഷ് ഇരുളം (രണ്ട് നക്ഷത്രങ്ങൾ)
2 രാജീവൻ മമ്മിളി (നത്ത് മാത്തൻ ഒന്നാം സാക്ഷി )

നാടകകൃത്ത്
1 പ്രദീപ് കുമാർ കാവും തറ പണ്ട് രണ്ട് കൂട്ടുകാരികൾ )
2 ഹേമന്ത് കുമാർ (രണ്ട് നക്ഷത്രങ്ങൾ)

മികച്ച നടൻ
1 ബിജു ജയാനന്ദൻ (രണ്ട് നക്ഷത്രങ്ങൾ)
2 കലവൂർ ശ്രീലൻ (നത്ത് മാത്തൻ ഒന്നാം സാക്ഷി )

മികച്ച നടി
1 കലാമണ്ഡലം സന്ധ്യ (മൂക്കുത്തി )
2 അനു കുഞ്ഞുമോൻ (ഞാൻ)

സ്‌പെഷ്യൽ ജൂറി
പണ്ട് രണ്ട് കൂട്ടുകാരികളിലെ
കുട്ടികൾക്ക്

ഗായകൻ
കല്ലറ ഗോപൻ
ഗായിക
ശുഭ രഘുനാഥ്

സംഗീത സംവിധാനം
ഉദയകുമാർ അഞ്ചൽ
( അപരാജിതർ)

ഗാനരചയിതാവ്
ശ്രീകുമാരൻ തമ്പി (അപരാജിതർ)

രംഗപടം
ആർടിസ്റ്റ് സുജാതൻ ( നത്ത് മാത്തൻ …)

ദീപ സംവിധാനം
രാജേഷ് ഇരുളം (കടലാസിലെ ആന , രണ്ട നക്ഷത്രങ്ങൾ)

വസ്ത്രാലങ്കാരം
വക്കം മാഹിൻ (വേട്ട )

ശബ്ദലേഖനം
റെജി ശ്രീരാഗ്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!