Search
Close this search box.

ട്രാൻസ്ജെൻഡർ വിഭാഗത്തിന്റെ ഉന്നമനത്തിനായി സൗജന്യ എൽഇഡി ബൾബ് നിർമ്മാണ പരിശീലനം

IMG_20230603_181311

ട്രാൻസ്ജെൻഡർ വിഭാഗത്തിന്റെ ഉന്നമനത്തിനായി സായിഗ്രാമം നബാർഡുമായി സഹകരിച്ച് 200 പേർക് സൗജന്യ എൽഇഡി ബൾബ് നിർമ്മാണ പരിശീലനം നൽകിവരുന്നു. നിലവിൽ ട്രാൻസ്ജെൻഡർ വിഭാഗത്തിന് സായിഗ്രാമം ഡാൻസ് അക്കാദമി സ്ഥാപിച്ചു സൗജന്യ പരിശീലനം നൽകുന്നു. കൊച്ചി, തിരുവനന്തപുരം, ചെന്നൈ കേന്ദ്രങ്ങളിൽ പരിശീലനം വിജയകരമായി നടക്കുന്നു. ചെന്നൈ ഡാൻസ് കേന്ദ്രത്തിന്റെ ഒന്നാം വാർഷികം കഴിഞ്ഞ മാസം തമിഴ്നാട് രാജഭവൻ ദർബാർ ഹാളിൽ നടന്ന ചടങ്ങിൽ ആർ. എൻ രവി നിർവഹിച്ചു .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!