Search
Close this search box.

മദ്രസ്സാ പ്രവേശന സംഗമം സംഘടിപ്പിച്ചു.

IMG-20230603-WA0093

ആറ്റിങ്ങൽ: വിസ്ഡം എഡ്യൂക്കേഷൻ ബോർഡിന് കീഴിൽ കുളമുട്ടത്ത് പ്രവർത്തിക്കുന്ന അൽ ഹിക്മ സലഫി മദ്രസ്സയിൽ പ്രവേശന സംഗമം നടന്നു. മണമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ. നഹാസ് ഉദ്ഘാടനം ചെയ്തു. വിസ്‌ഡം എഡ്യൂക്കേഷൻ ബോർഡ് ജില്ലാ കൺവീനർ സഫീർ കുളമുട്ടം അധ്യക്ഷനായി.

വർക്കല ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.അക്ബർ, വാർഡ് മെമ്പർ എ.ഒലീദ്, വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജില്ലാ ജോ.സെക്രട്ടറി മാഹീൻകുട്ടി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. കുട്ടികളുടെ വിവിധങ്ങളായ കലാപരിപാടികൾക്ക് സഹിൽ സലഫി കൊല്ലം നേതൃത്വം നൽകി. നിസാർ കവലയൂർ സ്വാഗതവും വിസ്ഡം സ്റ്റുഡൻസ് പ്രതിനിധി ആദിൽ നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!