Search
Close this search box.

‘വിസ്‌ഡം ഡേ’ സംഘടിപ്പിച്ചു.

IMG-20230604-WA0069

ആറ്റിങ്ങൽ : വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷൻ പാലാംകോണം യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ‘വിസ്‌ഡം ഡേ’ സംഘടിപ്പിച്ചു. പാലാംകോണം അൽ-ഫിത്ര സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടി വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷൻ തിരുവനന്തപുരം ജില്ലാ ജോ.സെക്രട്ടറി മാഹീൻകുട്ടി പാലാംകോണം ഉദ്‌ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് അബൂബക്കർ അധ്യക്ഷനായി.

വിസ്‌ഡം യൂത്ത് ജില്ലാ വൈസ് പ്രസിഡന്റ് ജമീൽ പ്രമേയം അവതരിപ്പിച്ചു. പാലാംകൊണം സലഫി മസ്ജിദ് ഇമാം അമീൻ പൂന്തുറ, വിസ്‌ഡം യൂത്ത് യൂണിറ്റ് സെക്രട്ടറി റാഫി, പ്രസിഡന്റ് നാസർ അബ്ദുൽബാരി എന്നിവർ സംസാരിച്ചു.വിസ്‌ഡം യൂത്ത് വിസ്‌ഡം യൂണിറ്റ് സെക്രട്ടറി നവാസ് സ്വാഗതവും വിസ്‌ഡം സ്റ്റുഡന്റ്സ് യൂണിറ്റ് സെക്രട്ടറി മുഹമ്മദ് ബിലാൽ നന്ദിയും പറഞ്ഞു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!